Kerala police's awareness video goes viral | Oneindia Malayalam

2020-03-22 155

വീണ്ടും മാസ്സായി കേരളാ പോലീസ്



കൈ കഴുകുന്നതിന്റ രീതികള്‍ വ്യക്തമാക്കി കഴിഞ്ഞ ദിവസം ഇത്തരത്തില്‍ കേരള പോലീസ് വീഡിയോ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ ഒരു ഷോര്‍ട്ട് വീഡിയോ കൂടി തയ്യാറാക്കിയിരിക്കുകയാണ് കേരള പോലീസ്.